ത്രൂ ദ് ലുക്കിങ് ഗ്ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ത്രൂ ദ് ലുക്കിങ് ഗ്ലാസ്
Through the looking glass.jpg
First edition cover of Through the Looking-Glass
Author Lewis Carroll
Original title Through the Looking-Glass
Illustrator John Tenniel
Country United Kingdom
Language English
Genre Children's fiction
Publisher Macmillan
Publication date
1871
Preceded by Alice's Adventures in Wonderland

ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് എന്ന നോവലിന്റെ തുടർച്ചയായി ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ (തൂലികാനാമം:ലൂയി കാരൾ ) 1871-ൽ രചിച്ച നോവലാണ് ത്രൂ ദ് ലുക്കിങ് ഗ്ലാസ്(Through the Looking-Glass, and What Alice Found There). ആദ്യനോവലിനും ആറുമാസം കഴിഞ്ഞ് ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നു, അവിടെയുള്ള അത്ഭുതലോകത്തിലാണ് ഈ നോവലിലെ സംഭവങ്ങൾ നടക്കുന്നത്,

കഥാപാത്രങ്ങൾ[തിരുത്തുക]

ഈ നോവലിലെ ചില പ്രധാന കഥാപാത്രങ്ങൾ താഴെപ്പറയുന്നവയാണ്

 • ആലിസ്
 • മാർച്ച് മുയൽ (ഹൈഗ)
 • ഹാറ്റർ ( ഹാട്ട)
 • ഹംറ്റി ഡംറ്റി
 • ജാബർവോക്ക്
 • ചുവപ്പ് രാജാവ്
 • ചുവപ്പ് റാണി
 • വെള്ള രാജാവ്
 • വെള്ള റാണി
 • വെള്ള നൈറ്റ്
 • ട്വീഡിൽ ഡം, ട്വീഡിൽ ഡീ
"https://ml.wikipedia.org/w/index.php?title=ത്രൂ_ദ്_ലുക്കിങ്_ഗ്ലാസ്&oldid=2744968" എന്ന താളിൽനിന്നു ശേഖരിച്ചത്