ത്രീ കിംഗ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രീ കിംഗ്സ്
സംവിധാനം വി.കെ. പ്രകാശ്
നിർമ്മാണം അബ്ദുൾ നാസർ ഏലിയാസ് ജീവൻ
രചന വൈ.വി. രാജേഷ്
അഭിനേതാക്കൾ ഇന്ദ്രജിത്ത്
കുഞ്ചാക്കോ ബോബൻ
ജയസൂര്യ
സംഗീതം ഔസേപ്പച്ചൻ
ഗാനരചന ഷിബു ചക്രവർത്തി
ഛായാഗ്രഹണം വേണു
ചിത്രസംയോജനം മഹേഷ് നാരായണൻ
സ്റ്റുഡിയോ
  • കെ.എൻ.എം. Films
  • Trends Adfilm Makers
  • Innostorm Entertainment
വിതരണം പ്ലേഹൗസ് റിലീസ്
റിലീസിങ് തീയതി 2011 മേയ് 20
രാജ്യം ഇന്ത്യ
ഭാഷ മലയാളം

വി.കെ. പ്രകാശ് സംവിധാനം നിർവഹിച്ച് ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ത്രീ കിംഗ്സ്[1]. കെ.എൻ.എം. ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Vijay George (2011-01-07). "To make a fast buck". The Hindu. ശേഖരിച്ചത് 2011-01-21. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്രീ_കിംഗ്‌സ്&oldid=1714540" എന്ന താളിൽനിന്നു ശേഖരിച്ചത്