ത്രിശൂലം
Jump to navigation
Jump to search
ത്രിശൂലം | |
---|---|
![]() ശിവൻ ത്രിശൂലവുമായി നിൽക്കുന്നു, ന്യൂഡൽഹിയിൽനിന്ന് | |
Type | ത്രിശൂലം |
Place of origin | ഇന്ത്യ |
Service history | |
Used by | ശിവ / മാ ദുർഗ
ലവണാസുരൻ ദുർഗ |
തെക്കനേഷ്യയിലും കാണപ്പെടുന്ന ഒരു ഇന്ത്യൻ ആയുധമാണ് ത്രിശൂലം (त्रिशूल ത്രിശൂല, ത്രിശൂല, തമിഴ്: ത്രിശൂലം, ത്രിസൂൺ അഥവാ ത്രി). ഹൈന്ദവ ബുദ്ധ മതങ്ങളിൽ ഇത് മതപരമായ ഒരു അടയാളവുമാണ്.
ശിവന്റെ ആയുധമാണ് ത്രിശൂലമെന്ന് പുരാണങ്ങളിൽ പറയുന്നു. അഗ്രത്തിൽ മൂന്നു കുന്തമുനയുള്ള ഒരു ശൂലം (കുന്തം) ആയിട്ടാണ് ഇതിനെ പുരാണങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രശാല[തിരുത്തുക]
ഹിമാചൽ പ്രദേശിലെ ധർമശാലയ്ക്കടുത്ത് ഗുണാ ദേവിയ്ക്കു കാണിയ്ക്കായി കൊണ്ടുവന്ന ത്രിശൂലങ്ങൾ.
"ശിവന്റെ ത്രിശൂലം" — വാട്ട് അരുൺ എന്ന ബുദ്ധമതക്ഷേത്രത്തിന്റെ മുകളിലുള്ള ഏഴു മുനയുള്ള ശൂലം[1]
1782ൽ സ്ഥാപിതമായ തായ്ലൻഡിലെ ചക്രി രാജവംശത്തിന്റെ ഔദ്യോഗികമുദ്ര.സുദർശന ചക്രവുമായി ത്രിശൂലം സംയോജിപ്പിച്ച ചക്രി (or in തായ്, ചക്-ത്രി) എന്ന ആയുധമാണ് മുദ്ര.
അവലംബം[തിരുത്തുക]
- ↑ "Wat Arun The trident of Shiva extends from the top of each tower". മൂലതാളിൽ നിന്നും 2007-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-31.