Jump to content

ത്രിശക്തി ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1940 സെപ്റ്റംബർ 27ന് ബെർലിനിൽ വച്ച് ജർമനി,ഇറ്റലി,ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിലുണ്ടായ ഒരു ഉടമ്പടിയാണ് ത്രിശക്തി ഉടമ്പടി (tripartite pact).രണ്ടാം ലോകമഹായുദ്ധ കാലത്തു സഖ്യ കക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളായിരുന്നു ഇവർ .യഥാക്രമം അഡോൾഫ് ഹിറ്റ്ലർ,ഗലീസോ സിയാനോ,സാബുറോ കുറുസു എന്നിവർ രാജ്യത്തെ പ്രതിനിധീകരിച്ചു ഉടമ്പടിയിൽ ഒപ്പുവച്ചു.ത്രികക്ഷി ഉടമ്പടി പ്രാഥമികമായി രൂപം കൊണ്ടത് അമേരിക്കയിലായിരുന്നു.

അവലംബം

[തിരുത്തുക]
  • Bán, András D. (2004). Hungarian–British Diplomacy, 1938–1941: The Attempt to Maintain Relations. Translated by Tim Wilkinson. London: Frank Cass. ISBN 0714656607. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ത്രിശക്തി_ഉടമ്പടി&oldid=2696047" എന്ന താളിൽനിന്ന് ശേഖരിച്ചത്