ത്രിഭുവൻ തിലക് ചൂഡാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ത്രിഭുവൻ തിലക് ചൂഡാമണി
 • ಸಾವಿರ ಕಂಬದ ಬಸದಿ (Kannada)
 • त्रिभुवन तिलक चूडामणि (Marathi)
 • Tribhuvana Tilaka Cūḍāmaṇi
Sāvira Kambada Basadi
Sāvira Kambada Temple, Karnataka
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMoodabidri, Karnataka
നിർദ്ദേശാങ്കം13°04′27.3″N 74°59′51.5″E / 13.074250°N 74.997639°E / 13.074250; 74.997639Coordinates: 13°04′27.3″N 74°59′51.5″E / 13.074250°N 74.997639°E / 13.074250; 74.997639
മതഅംഗത്വംJainism
ആരാധനാമൂർത്തിChandraprabha
ആഘോഷങ്ങൾMahavir Jayanti
രാജ്യംഇന്ത്യ
Governing bodyShri Moodabidri Jain Matha
BhattarakaCharukeerti Panditacharya Varya
വെബ്സൈറ്റ്www.jainkashi.com
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻDevaraya Wodeyar
സ്ഥാപിത തീയതി1430 AD
ക്ഷേത്രം (കൾ)18
ജൈനമതം
Jain Prateek Chihna.svg
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

മൂഡബിദ്രി നഗരത്തിലെ പതിനെട്ടു ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം ഈ ക്ഷേത്രത്തിനാണ് [1] . ത്രിഭുവൻ തിലക് ചൂഡാമണി എന്ന് പേരുള്ള ഈ ക്ഷേത്രം സാവിര കംബദ ബസടി (ആയിരം തൂണുകളുള്ള ക്ഷേത്രം ) എന്നാണു കന്നഡയിൽ അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ ആയിരം കരിങ്കൽ തൂണുകൾ ഇവിടെ കാണാം. ഇത് നേപ്പാളി വാസ്തുവിദ്യ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. 1430 ൽ വിജയനഗര രാജാവായിരുന്ന ദേവരാജ ഉടയോർ ആയിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത് . അറുപത് അടി ഉയരമുള്ള ഒറ്റക്കല്ലിൽ നിർമ്മിച്ച മഹാസ്തംഭമാണ് ഇവിടത്തെ മറ്റൊരു സവിശേഷത. ഒരു കാലത്ത് ജൈനമതം ദക്ഷിണഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു എന്ന് ഈ നിർമ്മിതികളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ജൈനമതത്തിലെ എട്ടാമത്തെ തീർത്ഥങ്കരനായ ചന്ദ്രപ്രഭു ( ചന്ദ്രപ്രഭ) യാണ് ഇവിടെ ആരാധിക്കപ്പെടുന്നത് [2]

വാസ്‌തു വിദ്യ[തിരുത്തുക]

ക്ഷേത്ര സമുച്ചയത്തിൽ വിജയനഗര ശൈലിയിൽ നിർമ്മിച്ചതും മനോഹരമായ കൊത്തുപണികളുള്ളതുമായ തൂണുകളാൽ താങ്ങിനിർത്തപ്പെടുന്നതുമായ 7 മണ്ഡപങ്ങൾ ഉണ്ട്, ഈ തൂണുകളൊന്നുംതന്നെ ഒരുപോലെയുള്ളതല്ല.[3] മുകളിലെ രണ്ട് നിലകൾ മരത്തിൽ കൊത്തിയെടുത്തതും ഏറ്റവും താഴ്ന്നതു കല്ലുകളാൽ കൊത്തിയെടുത്തതുമാണ്. ഗർഭഗ്രഹത്തിൽ ചന്ദ്രനാഥ സ്വാമിയുടെ പഞ്ചലോഹംകൊണ്ടു നിർമ്മിച്ച 8 അടി ഉയരമുള്ള വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

മൂഡബിദ്രിയിലെ മറ്റു ജൈന ക്ഷേത്രങ്ങൾ[തിരുത്തുക]

മൂഡബിദ്രി അവിടുത്തെ 18 ജൈനക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ് :

 • വിക്രം ഷെട്ടി ബസദി
 • മഹാദേവ ഷട്ടി ബസദി
 • ചോള ഷെട്ടി ബസദി
 • കോട്ടി ഷെട്ടി ബസദി
 • ദെർമ ഷട്ടി ബസദി
 • അമ്മനവാര ബസദി

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

 1. Pratyush Shankar. "FRAMEWORK FOR UNDERSTANDING MOODABIDRI TEMPLES AS PUBLIC PLACES" (PDF). 15 January 2006. CEPT University, Ahmedabad, India. മൂലതാളിൽ (PDF) നിന്നും 26 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 January 2012.
 2. "Moodbidri — woods of yore". Online Edition of The Hindu, dated 2005-04-24. Chennai, India. 2005-04-24. ശേഖരിച്ചത് 2008-01-25.
 3. Fergusson 1876, പുറം. 272.
"https://ml.wikipedia.org/w/index.php?title=ത്രിഭുവൻ_തിലക്_ചൂഡാമണി&oldid=3139313" എന്ന താളിൽനിന്ന് ശേഖരിച്ചത്