വനങ്ങൾ,കാടുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങൾ എന്നിവയിൽ നിന്നു തോൽ വെട്ടി വയലുകളിലേയ്ക്ക് നൽകുന്നതിനു പാട്ടത്തിനേല്പിച്ച സ്ഥലങ്ങളാണ് തോൽപ്പാട്ടത്തിനു കീഴിൽ വരുക.