തോറ്റില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോറ്റില്ല
സംവിധാനംപി. കർമചന്ദ്രൻ
നിർമ്മാണംപി. കർമചന്ദ്രൻ
രചനപി. കർമചന്ദ്രൻ
തിരക്കഥപി. കർമചന്ദ്രൻ
അഭിനേതാക്കൾകൊട്ടാരക്കര
ജയഭാരതി
രാഗിണി
സംഗീതംആർ.കെ. ശേഖർ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി11/08/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥയു തിരക്കഥയു പി. കർമചന്ദ്രൻ എഴുതി അദ്ദേഹം തന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് തോറ്റില്ല. 1972 ഓഗസ്റ്റ് 11-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രത്തിന്റെ സംഗീതം ആർ.കെ. ശേഖറിന്റേതാണ്[1]

അഭിനേതാക്കൾ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - പി. കർമചന്ദ്രൻ
  • നിർമ്മാണം - പി. കർമചന്ദ്രൻ
  • കഥ - പി. കർമചന്ദ്രൻ
  • തിരക്കഥ - പി. കർമചന്ദ്രൻ
  • സംഭാഷണം - പി. കർമചന്ദ്രൻ
  • ഗനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ.കെ. ശേഖർ
  • ഛായാഗ്രഹണം - ഇ.എൻ.സി. നായർ
  • ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ[2]

ഗനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ആകാശത്തൊട്ടിലിൽ -
2 നിൻ നടയിലന്നനട കണ്ടൂ -
3 ഓമർഖയാമിന്റെ നാട്ടുകാരി -[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോറ്റില്ല&oldid=3394129" എന്ന താളിൽനിന്ന് ശേഖരിച്ചത്