തോമസ് ബെയ്ലി ആല്ഡ്രിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോമസ് ബെയ്‍ലി ആൽഡ്രിച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Thomas Bailey Aldrich
Thomas Bailey Aldrich.jpg
ജനനം(1836-11-11)നവംബർ 11, 1836
Portsmouth, New Hampshire, United States
മരണംമാർച്ച് 19, 1907(1907-03-19) (aged 70)
Boston, Massachusetts, United States
തൊഴിൽPoet, novelist and editor
പ്രധാന കൃതികൾThe Story of a Bad Boy
An Old Town by the Sea

തോമസ് ബെയ്‍ലി ആൽഡ്രച്ച് (/ˈɔːldrɪ/; ജീവിതകാലം : നവംബർ 11, 1836 – മാർച്ച് 19, 1907) ഒരു അമേരിക്കൻ എഴുത്തുകാരനും കവിയും നിരൂപകനും എഡിറ്ററുമായിരുന്നു. അദ്ദേഹം വളരെക്കാലങ്ങൾ "ദ അറ്റ്ലാൻറിക് മന്ത്‍ലി" എന്ന പ്രസിദ്ധീകരണത്തിൻറെ പത്രാധിപ സമിതിയിലുണ്ടായിരുന്നു. അക്കാലത്ത് ചാൾസ് ഡബ്ലിയു. ചെസ്‍നട്ട് പോലെയുള്ള എഴുത്തുകാരുടെ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിനു നേതൃത്വം വഹിച്ചിരുന്നു.[1] അദ്ദേഹത്തിൻറെ ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമായ "The Story of a Bad Boy" എന്ന കൃതിയുടെ പേരിലും കവിതയായ "The Unguarded Gates" ൻറെ പേരിലുമാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.[2]

അവലംബം[തിരുത്തുക]

  1. Lucy Moore. "Crossing the Color Line". The Atlantic.
  2. "Unguarded Gates". virginia.edu.