തോമസ് ന്യൂകോമൻ
ദൃശ്യരൂപം
തോമസ് ന്യൂകൊമെൻ | |
---|---|
ജനനം | 1663 [1] |
മരണം | 1729 ആഗസ്റ്റ് 5 [2] |
ദേശീയത | ഇംഗ്ലീഷ് |
അറിയപ്പെടുന്നത് | പ്രവർത്തന സജ്ജമായ ആദ്യത്തെ ആവിയന്ത്രത്തിന്റെ കണ്ടൂപിടുത്തം |
Scientific career |
ഈ ലേഖനത്തിന് അവലംബങ്ങളോ പുറംകണ്ണികളോ നൽകിയിട്ടുണ്ട്, പക്ഷെ വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതിനാൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. (April 2010) |

– നീരാവിയെ പിങ്കായും വെള്ളത്തെ നീലയായും കാണിക്കുന്നു.
– അടപ്പുകൾ തുറക്കുന്നതും(പച്ച)യും അടയ്ക്കുന്നതും (ചുവപ്പും)
തോമസ് ന്യൂകോമൻ(1964 ഫെബ്രുവരി- 1729 ആഗസ്റ്റ്5).ന്യൂകോമൻ ആവിയന്ത്രം എന്ന ആദ്യത്തെ പ്രാവർത്തികമായ ആവിയന്ത്രം 1712ൽ കൺറ്റു പിടിച്ച ബിട്ടിഷ് കണ്ടുപിടിത്തക്കാരനാണ്. അദ്ദേഹം ഇരുമ്പുകച്ചവടക്കാരനും ബാപ്റ്റിസ്റ്റു് മതം പഠിപ്പിക്കുന്നവനുമായിരുന്നു. അദ്ദേഹം ഡർട്ട്മൗത്ത്, ഡെവൺകച്ചവടകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹഞ്ഞാനസ്നാനം ചെയ്തത് 1664 ഫെബ്രുവരി24 സെന്റ്. സേവിയേഴ്സ് പള്ളിയിലാണ്. അക്കാൽത്ത് കൽക്കരിഖനികളിലെ വെള്ളപ്പൊക്കം ഒരു പ്രശ്നമായിരുന്നു. ന്യൂകൊമൻ ഹനികളിലെ വള്ളംവറ്റിക്കുന്നതിനുള്ള പമ്പുകൾ മെച്ചപ്പെടുത്തതിനുള്ള ശ്രമത്തിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ ഇരുമ്പുകട ഹനികൾക്കുവേണ്ടിയുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് വിൽപ്പന നടത്തുന്നതിൽ വിദഗ്ദരായിരുന്നു.