തോപ്രാംകുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ്‌ തോപ്രാംകുടി. കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ. ഏലം, കുരുമുളക്‌, കാപ്പി, ഗ്രാമ്പു എന്നിവ ഇവിടെ കൃഷിചെയ്യുന്നു. ഇവിടെ വിളയുന്നവ കർഷകചന്തകളിലൂടെ കർഷർ തന്നെ വിറ്റഴിക്കുന്നു. കേരളത്തിൻറെ ദൈനംദിന പച്ചക്കറി സുഗന്ധവ്യന്ജന ആവശ്യങ്ങളിൽ തോപ്രാംകുടിയും ഈ നാട്ടിലെ കർഷകരും അവരുടേതായ സ്ഥാനം വഹിക്കുന്നു.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  • വി.മരിയഗോരൊതി പള്ളി
  • സെന്റ്. ജോസഫ് ചർച്ച് (മുത്തപ്പൻപള്ളി)
  • ശ്രീ ധർമശാസ്താ ക്ഷേത്രം
"https://ml.wikipedia.org/w/index.php?title=തോപ്രാംകുടി&oldid=2479204" എന്ന താളിൽനിന്ന് ശേഖരിച്ചത്