ടോനിന (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോണിന ഫ്ലുവിയാറ്റിലിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ടോനിന
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Eriocaulaceae
Genus:
Tonina
Species:
fluviatilis
Synonyms[1]
 • Hyphydra Schreb.
 • Eriocaulon amplexicaule Rottb
 • Hyphydra amplexicaulis (Rottb.) Vahl
 • Eriocaulon sphagnoides Poepp. ex Körn.
 • Tonina fluviatilis f. obtusifolia Moldenke
 • Tonina fluviatilis f. parvifolia Moldenke

എറിയോക്കോളേസീയിലെ ഒരു മോണോടൈപിക് ജീനസും ആയ ടോനിന (Tonina fluviatilis) ദക്ഷിണ മെക്സിക്കോ, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, (കൊളംബിയ, വെനസ്വേല, ഇക്വഡോർ, പെറു, വടക്കൻ ബ്രസീൽ, ഗ്വിനാസ്) ക്യൂബ, ട്രിനിഡാഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തദ്ദേശവാസിയാണ്.[1][2][3][4]ഈ ജീനസിൽക്കാണപ്പെടുന്ന ഒരേ ഒരു സ്പീഷീസാണ് ടോനിന ഫ്ലൂവിയാറ്റിലിസ്.

ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഈ ചെടി സമൂലം അരച്ച് പിഴിഞ്ഞെടുക്കുന്ന ചാറിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുമെന്ന് കരുതുന്നു.[5]

ഇതിനു അക്വേറിയം ചെടി എന്ന നിലയിലും ഉപയോഗിക്കുന്നു.[6] സ്വതവേതന്നെ ഇലയുടെ ആകൃതികൊണ്ട് ആകർഷകമായ ഇത് മറ്റുസസ്യങ്ങളുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇതിന്റെ നിറവും മറ്റുള്ളവയുടെ എതിർനിറവുമായി ഇടകലർന്ന് കൂടുതൽ ആകർഷകമാകുന്നു. എന്നാൽ ഇവ അക്വേറിയത്തിൽ വളർത്തുക അത്ര എളുപ്പമല്ല.[7]

അവലംബം[തിരുത്തുക]

 1. 1.0 1.1 Kew World Checklist of Selected Plant Families.
 2. Govaerts, R. (2004). World Checklist of Monocotyledons Database in ACCESS: 1-54382. The Board of Trustees of the Royal Botanic Gardens, Kew.
 3. Hokche, O., Berry, P.E. & Huber, O. (eds.) (2008). Nuevo Catálogo de la Flora Vascular de Venezuela: 1-859. Fundación Instituto Botánico de Venezuela.
 4. Acevedo-Rodríguez, P. & Strong, M.T. (2012). Catalogue of seed plants of the West Indies. Smithsonian Contributions to Botany 98: 1-1192.
 5. "Medicinal Plants of the Guianas" (PDF). ശേഖരിച്ചത് 2007-08-03.
 6. "Albany Aquarium Plant list". Albany Aquarium. മൂലതാളിൽ നിന്നും 2007-06-29-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 2007-08-03.
 7. "Tonina fluviatilis". ശേഖരിച്ചത് 2007-08-03.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോനിന_(സസ്യം)&oldid=3148870" എന്ന താളിൽനിന്ന് ശേഖരിച്ചത്