തോട്ടുവ, പത്തനംതിട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് തോട്ടുവ. അടൂർ നിന്ന് 13 കിലോമീറ്റർ അകലെയാണ് തോട്ടുവ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • തോട്ടുവാ ശ്രീ ഭരണിക്കാവ് ദേവീക്ഷേത്രം
  • കൈതയ്ക്കൽ കാഞ്ഞിക്കൽ ദേവീക്ഷേത്രം
  • ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • വലിയ വീട്ടിൽ ദേവീക്ഷേത്രം
  • കണ്ണമ്പളിൽ ദേവീക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • തോട്ടുവാ ജി.എൽ. പി.എസ്

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • പ്രാഥമികാരോഗ്യ കേന്ദ്രം,തെങ്ങമം

റോഡുകൾ[തിരുത്തുക]

  • ആനയടി-നൂറനാട്
  • തെങ്ങമം-പഴകുളം
  • പള്ളിക്കൽ-നൂറനാട്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോട്ടുവ,_പത്തനംതിട്ട&oldid=3977042" എന്ന താളിൽനിന്ന് ശേഖരിച്ചത്