തോട്ടുമുക്കം സെന്റ്‌ തോമസ്‌ ഫൊറോന പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോട്ടുമുക്കം സെന്റ്‌ തോമസ്‌ ഫൊറോന പള്ളി
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംഇന്ത്യ കോഴിക്കോട്, കേരളം, ഇന്ത്യ
Tel : 0483-2759050
നഗരംതോട്ടുമുക്കം
Completed1960

താമരശ്ശേരി രൂപതയിലുൾപെടുന്ന ഒരു പള്ളിയാണ് തോട്ടുമുക്കം സെൻറ് തോമസ്‌ ഫൊറോന പള്ളി(Thottumukkam St: Thomas Forane Church). കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം എന്ന സ്ഥലത്താണു ഈ പള്ളി സ്ഥിതി ചെയ്യുന്നത്. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. ഇടവകയുടെ കീഴിൽ 520 കുടുംബങ്ങളുമുണ്ട്. [1]തിരുന്നാൾ എല്ലാ കൊല്ലവും ജനുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു.

അവലംബം[തിരുത്തുക]

ചിത്ര സഞ്ചയം[തിരുത്തുക]