തോട്ടശ്ശേരിയറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന കണ്ണമംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൊട്ടശ്ശേരിയറ. കൊണ്ടോട്ടി-തിരൂരങ്ങാടി വഴിയിലാണ് തൊട്ടശ്ശേരിയറ സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=തോട്ടശ്ശേരിയറ&oldid=996325" എന്ന താളിൽനിന്ന് ശേഖരിച്ചത്