തോട്ടം രാജശേഖരൻ
ദൃശ്യരൂപം
തോട്ടം രാജശേഖരൻ | |
|---|---|
| ജനനം | സെപ്റ്റംബർ 24, 1930 തിരുവനന്തപുരം, തിരുവിതാംകൂർ, ഇന്ത്യ |
| മരണം | ഓഗസ്റ്റ് 1, 2026 (95 വയസ്സ്) |
| തൊഴിൽ | എഴുത്തുകാരൻ |
| അവാർഡുകൾ | വിജ്ഞാനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1982 സിനിമ: മിഥ്യയും സത്യവും [അവലംബം ആവശ്യമാണ്] |
| സജീവ വർഷങ്ങൾ | 1954–2026 |
ഒരു ഇന്ത്യൻ എഴുത്തുകാരനായിരുന്നു തോട്ടം രാജശേഖരൻ (24 സെപ്റ്റംബർ 1930 – 1 ഓഗസ്റ്റ് 2026)[1].
പ്രധാന കൃതികൾ
[തിരുത്തുക]- മുഖമ്മൂടിക്കൽ-1954 (നാടകം)
- കൃഷ്ണ-1967 (നോവൽ)
- നന്ദു-1972
- സിനിമ മിദ്യയും സത്യവും-1981
- ഉദ്യോഗപർവം-1991 (സർവീസ് സ്റ്റോറി)
- ബോധി-1991 (നോവൽ)
- സോമതീരം-2008 (നോവൽ)
- ശിവഗിരി സാമരം ഒരു ശേഷപത്രം-2007
- സിനിമ കലയും ജീവിത്തവും-2010
- ഉത്തരകണ്ടം-2011 (സർവീസ് സ്റ്റോറി)
- നാരായണ ഗുരു നായകൻ
ഇതും കാണുക
[തിരുത്തുക]- വിവിധ കൃതികൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്
പരാമർശങ്ങൾ
[തിരുത്തുക]- http://www.thehindu.com/todays-paper/tp-national/tp-kerala/on-the-luring-world-of-cinema/article2816651.ece
- http://www.leadersyellowpages.com/phonenumbers/india/thiruvananthapuram/thottam + രാജശേഖരൻ/LYP103-1-22787.html
- http://www.sngcollege.org/snms/devotes.php Archived 2014-03-21 at the Wayback Machine