തോട്ടം മുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ഇളമാട് ഗ്രാമപ‍ഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് തോട്ടംമുക്ക്. ധാരാളം തോട്ടങ്ങളുളള നാടായതുകൊണ്ടാണ് ഈ നാടിന് തോട്ടംമുക്ക് എന്നു പേരു വന്നത്. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെട്ടുന്ന സ്ഥലമാണിത്.

"https://ml.wikipedia.org/w/index.php?title=തോട്ടം_മുക്ക്&oldid=3349349" എന്ന താളിൽനിന്ന് ശേഖരിച്ചത്