തൊഴിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

[[പ്രമാണം:Example.jpgതൊഴിയൂർ]]

കേരളത്തിലെ സാംസ്കാരിക തലസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന തൃശൂർ ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട '''തൊഴിയൂര്'' എന്ന ഗ്രാമം അറബിക്കടലിൽ നിന്നും ഏഴു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു, പൂക്കോട്വില്ലേജിന്റെ കീഴിലുള്ള ഈ ഗ്രാമം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായാണ് അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=തൊഴിയൂർ&oldid=1299456" എന്ന താളിൽനിന്ന് ശേഖരിച്ചത്