തൊള്ളായിരം കണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് തൊളളായിരംകണ്ടി.മേപ്പാടിയിൽ നിന്നും ഏകദേശം 15 കി.മീ അകലെയായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.വനത്തിൻറെ നടുവിലൂടേയുളള ഓഫ് റോഡ് യാത്രയാണ് ഇവിടത്തെ പ്രധാന ആകർഷണം.

"https://ml.wikipedia.org/w/index.php?title=തൊള്ളായിരം_കണ്ടി&oldid=3510921" എന്ന താളിൽനിന്ന് ശേഖരിച്ചത്