തൊടിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഗ്രാമമാണ് തൊടിയൂർ

Thodiyoor
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ജനസംഖ്യ
 (2011)
 • ആകെ25,884
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
690523
Telephone code0476
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംKarunagappally
ലോക്‌സഭാ മണ്ഡലംKollam
Vidhan Sabha constituencyKarunagapally

അതിരുകൾ[തിരുത്തുക]

  • തെക്ക്: പള്ളിക്കൽ നദി
  • വടക്ക്: തഴവ ഗ്രാമ പഞ്ചായത്ത്
  • കിഴക്ക്: പള്ളിക്കൽ നദി
  • പടിഞ്ഞാറ്: കരുനാഗപ്പള്ളി, പുതിയകാവ്.

സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

സെൻസസ് വിവരങ്ങൾ 2001[തിരുത്തുക]

Information Figure Remark
Population 25884
Males 12333
Females 13551
0-6 age group 2872

11.10% of population

Female sex ratio 1099 state av=1084
literacy rate 92.80 % state av=94.0
Male literacy 95.49%
Female literacy 90.39 %
Hindu 55.01%
Muslim 42.25%
Christian 2.55%
Scheduled Caste 9.47%
scheduled tribe 0.14%

ഗതാഗതം[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ; ദൂരം[തിരുത്തുക]

  • ഇടക്കുളങ്ങര 2.7 കി. മീ
  • പൊങ്ങുമൂട് 1.1 കി. മീ.
  • മാലുമ്മേൽ
  • ചക്കുവള്ളി 7.9 കി. മീ.
  • തഴവ 5.4 കി. മീ.
  • കല്ലേലിഭാഗം 5.3 കി. മീ.
  • പുന്നൂർ 5.6 കി. മീ.
  • മാരാരിത്തോട്ടം 6.4 കി. മീ.
  • ആശാരിമുക്ക് 7.3 കി. മീ.
  • പള്ളിശേരിക്കൽ
  • അൻവാർശ്ശേരി
  • വട്ടവിള 7.1 കി. മീ.
  • അയിക്കുന്നം 7.6 കി. മീ.
  • ശൂരനാട് 10.6 കി. മീ.
  • ആനയടി 13.8 കി. മീ.
  • താമരക്കുളം 30.3 കി. മീ.
  • കണ്ണനകുഴി 12.6 കി. മീ.
  • കുലശേഖരപുരം 9.0 കി. മീ.
  • ഓച്ചിറ 13.5 കി. മീ.
  • പുന്തല 12.4 കി. മീ.
  • മൈനാഗപ്പള്ളി 9.4 കി. മീ.
  • തേവലക്കര 13.5 കി. മീ.
  • ചവറ 16.0 കി. മീ.
  • ഭരണിക്കാവ് 15.7 കി. മീ.
  • ശാസ്താംകോട്ട 9.6 കി. മീ.

പ്രധാന റോഡുകൾ[തിരുത്തുക]

  • പുതിയകാവ്-ചക്കുവള്ളി
  • മാലുമ്മേൽക്കടവ് റോഡ്
  • പുതിയകാവ്-മാലുമ്മേൽ റോഡ്
  • മുരുകാലയം റോഡ്

ഭാഷകൾ[തിരുത്തുക]

മലയാളം ആണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം[തിരുത്തുക]

  • എ വി ജി എൽ പി എസ് തഴവ
  • തൊടിയൂർ ഗവണ്മെന്റ് എൽ പി എസ്
  • തൊടിയൂർ നോർത്ത് ഗവണ്മെന്റ് എൽ പി എസ്
  • വേങ്ങര ഗവണ്മെന്റ് എൽ പി എസ്
  • വേങ്ങര ഗവണ്മെന്റ് ഡബ്ലിയു എൽ പി എസ്
  • തൊടിയൂർ എ വി കെ എൽ പി എസ്
  • തൊടിയൂർ എസ് പി എസ് എസ് യു പി എസ്
  • തൊടിയൂർ ഗവണ്മെന്റ് യു പി എസ്
  • തൊടിയൂർ ഗവണ്മെന്റ് എച്ച് എസ് എസ്
  • തൊടിയൂർ എസ് എൻ വി എൽ പി എസ് കല്ലേലിഭാഗം

ഭരണം[തിരുത്തുക]

പ്രധാന വ്യക്തികൾ[തിരുത്തുക]

  • രാജൻ തൊടിയൂർ - ഇദ്ദേഹമാണ് മലയാളത്തിൽ ആദ്യമായി ഒരു തൊഴിൽ വിദ്യാഭ്യാസ മാസിക/പ്രസിദ്ധീകരണം തുടങ്ങിയത്. കരിയർ മാഗസിൻ ആയിരുന്നു മലയാളത്തിലെ ആദ്യ തൊഴിൽ-വിദ്യാഭ്യാസ മാസിക.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൊടിയൂർ&oldid=3999566" എന്ന താളിൽനിന്ന് ശേഖരിച്ചത്