തൊക്കിലങ്ങാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂത്തുപറമ്പിന്റെ തൊട്ടടുത്തുള്ള കവലയാണു തൊക്കിലങ്ങാടി. കൂത്തുപറമ്പിൽ നിന്ന് വരുന്ന റോഡ് രണ്ടായി വിഭജിച്ച് കുടകിലേക്കും വയനാടിലേക്കും പോകുന്നതു് ഇവിടെ വെച്ചാണ്‌. ഈ പ്രത്യേകത കാരണം തൊക്കിലങ്ങാടിയെ മിക്ക പ്രാദേശിക ഭൂപടങ്ങളിലും ഉൾപ്പെടുത്താറുണ്ട്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൊക്കിലങ്ങാടി&oldid=3310927" എന്ന താളിൽനിന്ന് ശേഖരിച്ചത്