തൈക്കൂടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൈക്കൂടം

തൈക്കൂടം
9°57′29″N 76°18′42″E / 9.9580459°N 76.3117771°E / 9.9580459; 76.3117771
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ)
എം.എൽ.എ എം സ്വരാജ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
682019
+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് തൈക്കൂടം. തെങ്ങിൻത്തയ് മൺകുടത്തിൽ വെച്ച് വിൽക്കുന്ന സ്ഥലം ആയതു കൊണ്ട് ഈ സ്ഥലപേര് വന്നുവെന്ന് വിശ്വാസമുണ്ട്. കൊച്ചിയിലെ പാൽ വിതരണകേന്ദ്രമായിരുന്നു. തൈക്കൂടം മെട്രോ സ്റ്റേഷൻ എവിടെ പ്രവർത്തിക്കുന്നു. മുൻപ് കടത്തു സർവീസ് ഉണ്ടായിരുന്നു. അതിനോട് ചേർന്ന് തൈക്കൂടം അങ്ങാടി നിലനിന്നിരുന്നു. ചെമ്പക്കര പാലം വന്നതിനുശേഷം തൈക്കൂടത്ത് വാഹനത്തിരക്ക് കുറഞ്ഞിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "തൈക്കൂടം ❤". Kochi Metro.


"https://ml.wikipedia.org/w/index.php?title=തൈക്കൂടം&oldid=3331025" എന്ന താളിൽനിന്ന് ശേഖരിച്ചത്