തേവലക്കര ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ക്ഷേത്രങ്ങളിൽ വച്ച് പഴക്കംകൊണ്ടും, പ്രൗഡികൊണ്ടും മുൻപന്തിയിലാണ് തേവലക്കര ദേവി ക്ഷേത്രം. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഓണാട്ടുകര കാർഷികമേഖലയിലാണ് തേവലക്കര.ദേവലോകക്കര എന്നായിരുന്നു പഴയകാല സ്ഥലനാമം. അടുത്തടുത്തായി മൂന്നൂദേവാലയങ്ങൾ സ്ഥിതി ചെയ്തിരുന്നതിനാലാണ് ദൈവലോകക്കര എന്ന പേരൂവന്നത്.വാമൊഴിയിലൂടെ പ്രചരിച്ച് പിന്നീട് തേവലക്കര എന്നായിമാറി. അ‍ഞ്ഞൂറിലതികം പഴക്കമുള്ള ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്.



"https://ml.wikipedia.org/w/index.php?title=തേവലക്കര_ദേവി&oldid=3255352" എന്ന താളിൽനിന്ന് ശേഖരിച്ചത്