ഉള്ളടക്കത്തിലേക്ക് പോവുക

തേവയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേവയ്ക്കൽ
വടകോട്
suburb
തേവയ്ക്കൽ is located in Kerala
തേവയ്ക്കൽ
തേവയ്ക്കൽ
Location in Kerala, India
തേവയ്ക്കൽ is located in India
തേവയ്ക്കൽ
തേവയ്ക്കൽ
തേവയ്ക്കൽ (India)
Coordinates: 10°2′0″N 76°21′0″E / 10.03333°N 76.35000°E / 10.03333; 76.35000
Country ഇന്ത്യ
Stateകേരളം
Districtഎറണാകുളം
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന രജിസ്ട്രേഷൻKL-07
Nearest cityഎറണാകുളം

കേരളത്തിലെ എറണാകുളം ജില്ലയുടെ ഒരു പ്രാന്തപ്രദേശമാണ് തേവക്കൽ.[1] കൊച്ചി ഇൻഫോപാർക്ക് തേവയ്ക്കലിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ്. കുഴിവേലിപ്പടി, കൊല്ലങ്കുടിമുഗൽ, കങ്ങരപ്പടി എന്നിവയ്ക്കടുത്താണ് ഈ പ്രദേശം.

ആരാധനാലയങ്ങൾ

[തിരുത്തുക]
  • പൊന്നക്കുടം ഭഗവതി ക്ഷേത്രം
  • മണിയത്രക്കാവ് ദുർഗാ ഭദ്രകാളി ക്ഷേത്രം.

അവലംബം

[തിരുത്തുക]
  1. Local Self Government Department, Government of Kerala
"https://ml.wikipedia.org/w/index.php?title=തേവയ്ക്കൽ&oldid=4144692" എന്ന താളിൽനിന്ന് ശേഖരിച്ചത്