തേരട്ടമ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ് തേരട്ടമ്മൽ. [1] ചെറുപുഴ ചാലിയാറുമായി ചേരുന്നത് ഇവിടെയാണ് . ഫുട്ബോൾ കളിക്ക് ഏറെ പ്രശസ്തമാണ് ഇവിടം. [2]നിരവധി പ്രശസ്തരായ ഫുട്ബോൾ കളിക്കാരുടെ നാടുകൂടെ ആണ് ഇവിടം. [3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേരട്ടമ്മൽ&oldid=3314613" എന്ന താളിൽനിന്ന് ശേഖരിച്ചത്