തേങ്ങാപട്ടണം
ദൃശ്യരൂപം
തേങ്ങാപട്ടണം | |
---|---|
ഠൗൺ | |
Coordinates: 08°14′25″N 77°10′23″E / 8.24028°N 77.17306°E | |
Country | India |
സംസ്ഥാനം | തമിഴ് നാട് |
ജില്ല | കന്യാകുമാരി |
സ്ഥാപകൻ | മാലിക് ദിനാർ ഉൾപ്പെടുന്ന വിദേശ സഞ്ചാരികൾ |
നാമഹേതു | തെങ്ങ് |
ഉയരം | 0 മീ(0 അടി) |
(2017) | |
• ആകെ | 4,361 |
• Official | തമിഴ്, മലയാളം |
സമയമേഖല | UTC+5.30 (IST) |
PIN | 629173 |
Telephone code | 04651 |
വാഹന റെജിസ്ട്രേഷൻ | TN-75 |
അടുത്ത നഗരം | നാഗർകോവിൽ & തിരുവനന്തപുരം |
ലോക്‌സഭാ മണ്ഡലം | കന്യാകുമാരി |
നിയമസഭ മണ്ഡലം | കിള്ളിയൂർ |
HDI | High |
Nearest Airport | തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം |
കന്യാകുമാരി ജില്ലയിൽ കേരളത്തിനോട് അടുത്ത് അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ഉൾപ്പെടുന്ന പ്രദേശമാണ് തേങ്ങാപട്ടണം[1]. ധാരാളം തെങ്ങ് ഉള്ള പ്രദേശമായതിനാൽ തേങ്ങാപട്ടണം എന്ന പേര് കിട്ടിയതായി കരുതുന്നു. കേരള സംസ്ഥാനരൂപീകരണത്തിന് മുൻപായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംസ്ഥാന രൂപീകരണത്തോടെ കന്യാകുമാരിയോടൊപ്പം തമിഴ്നാടിന്റെ ഭാഗമായി.
അവലംബം
[തിരുത്തുക]- ↑ timesofindia.indiatimes.com17.06.2020 ൽ ശേഖരിച്ചത്