തെൽമ ഗ്രേ ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഫോക്ക്‌ലോറിസ്റ്റും പ്രഭാഷകയുമായിരുന്നു തെൽമ ഗ്രേ ജെയിംസ് (1899-1988) . നഗര നാടോടി പാരമ്പര്യങ്ങളുടെ ശേഖരണത്തിന്റെയും പഠനത്തിന്റെയും തുടക്കക്കാരിയായ അവർ 1949-ൽ അമേരിക്കൻ ഫോക്ലോർ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[1]

വിദ്യാഭ്യാസം[തിരുത്തുക]

ജെയിംസ് മിഷിഗണിലെ ഡെട്രോയിറ്റിൽ ഒരു ക്വാക്കർ കുടുംബത്തിലാണ് ജനിച്ചത്. അവൾ മിഷിഗൺ സർവ്വകലാശാലയിൽ ചേർന്നു. 1920-ൽ ബിഎയും 1923-ൽ എംഎയും നേടി. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഫോക്ലോറിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളും പഠിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

ജെയിംസിന്റെ ദീർഘകാല കൂട്ടാളി മാർഗരിറ്റ് ഹിക്‌സ് ആയിരുന്നു

References[തിരുത്തുക]

  1. Langlois, Janet L. (2006). "James, Thelma Grey (1899-1988)". In Brunvand, Jan Harold (ed.). American Folklore: An Encyclopedia. Routledge. p. 838.
"https://ml.wikipedia.org/w/index.php?title=തെൽമ_ഗ്രേ_ജെയിംസ്&oldid=3916927" എന്ന താളിൽനിന്ന് ശേഖരിച്ചത്