തെവനിൻ തിയറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമുഖം[തിരുത്തുക]

പ്രധിരോധകങ്ങൾ, കപ്പാസിറ്ററുകൾ, ഇൻഡക്‌ടറുകൾ എന്നിവ വൈദ്യുതിയുടെ സഞ്ചാരപഥത്തിൽ കാണുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളാണ്. ഡയോഡ്, ട്രാൻസിസ്റ്റർ എന്നിവ നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളല്ല. ആവശ്യത്തിനനുസൃതമായി ഈ ഉപകരണങ്ങളെ ബന്ധിപ്പിക്കുമ്പോൾ ഒരു സർക്യൂട്ട് ഉണ്ടാകുന്നു. ഈ സർക്യൂട്ടിനെ വൈദ്യുത സ്രോതസ്സുമായി ബന്ധിപ്പിച്ചാൽ വൈദ്യുതി പ്രവാഹം ഉണ്ടാകുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളുടെ സ്വഭാവ വിലക്കനുസരിച്ച് വൈദ്യുതി പ്രവാഹ തീവ്രതയിൽ വ്യതിയാനം ഉണ്ടാകുന്നു. ഒരു സർക്യൂട്ടിൽ ഈ ഉപകരണങ്ങളെ ബന്ധിപ്പിച്ചാൽ അതിൽ ഉണ്ടാകുന്ന പ്രവാഹ തീവ്രതാ വ്യതിയാനത്തെയും, ലോഡിങ്ങ് ഇഫക്റ്റിനെയും മനസ്സിലാക്കാൻ തെവനിൻ തിയറം സഹായിക്കുന്നു.


തിയറം പ്രസ്താവന[തിരുത്തുക]

"Thevenin's Theorem states that it is possible to simplify any linear circuit, no matter how complex, to an equivalent circuit with just a single voltage source and series resistance connected to a load" പ്രസ്താവന അവലമ്പം : "http://www.allaboutcircuits.com"

ലോഡിങ്ങ് ഇഫക്റ്റ്[തിരുത്തുക]

  • ആദ്യം, എവിടെയാണോ ലോഡ് ബന്ധിപ്പിക്കേൻടത് അതിലൂടെയുള്ള വൈദ്യുതി പ്രവാഹ തീവ്രത കൻടുപിടിക്കണം. ഈ വിലയെ തെവനിൻ കറന്റ് എന്നു വിളിക്കുന്നു. ഈ വില കൻടുപിടിക്കാൻ കിർച്ചോഫ് നിയമങ്ങൾ ഉപയോഗിക്കാം
  • അതിനു ശേഷം,
  • എവിടെയാണോ ലോഡ് ബന്ധിപ്പിക്കേൻടത്, ആ ടെർമിനൽ ഓപ്പൺ ചെയ്യുക
  • ആദ്യം വൈദ്യുത സ്രോതസ്സിനെ മാറ്റം ചെയ്യുക. വോൾട്ടേജ് സ്രോതസ്സിനെ ഷോർട്ട് ചെയ്യുക.കറന്റ് സ്രോതസ്സിനെ ഓപ്പൺ ചെയ്യുക.
  • ഓപ്പൺ ചെയ്ത ടെർമിനലിലൂടെയുള്ള ആകെ പ്രതിരോധ വില കാണുക.ഈ വിലയെ തെവനിൻ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെവനിൻ_തിയറം&oldid=3700821" എന്ന താളിൽനിന്ന് ശേഖരിച്ചത്