തെലിയോനെമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെലിയോനെമ
Thelionema grande
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species

See text.

അസ്ഫോഡിലേസി സസ്യകുടുംബത്തിലെ ചിരസ്ഥായി സസ്യങ്ങളുടെ ഒരു ചെറിയ ജനുസ്സാണ് തെലിയോനെമ. ഹെമെറോകല്ലിഡോയിഡീ[1] ഉപകുടുംബത്തിൽപ്പെട്ട ഈ ജീനസിൽ മൂന്നു സ്പീഷീസുകൾ കാണപ്പെടുന്നു. മുമ്പ് സ്റ്റിപാൻഡ്ര ജീനസിൽ ആയിരുന്ന ഈ സ്പീഷീസുകൾ ആസ്ട്രേലിയൻ തദ്ദേശവാസിയാണ്. [2]

സ്പീഷീസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Stevens, P.F., Angiosperm Phylogeny Website: Asparagales: Hemerocalloideae
  2. "Thelionema". PlantNET - New South Wales Flora Online. Royal Botanic Gardens & Domain Trust. Retrieved 2009-07-05.
"https://ml.wikipedia.org/w/index.php?title=തെലിയോനെമ&oldid=3491303" എന്ന താളിൽനിന്ന് ശേഖരിച്ചത്