തെറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Head of Thetis from an Attic red-figure pelike, c. 510–500 BC, Louvre

ഗ്രീക്ക് പുരാണകഥയായ ഇലിയഡിലെ മുഖ്യ കഥാപാത്രമായ അക്കിലിസിന്റെ അമ്മയായ തെറ്റിസ്, സമുദ്രദേവന്മാരിലൊരാളായ നീരിയസിൻറെയും സമുദ്രകന്യ ഡോറിസ്സിൻറെയും 50 മക്കളിൽ ഒരാളാണ്. പീലസ് രാജാവുമായുളള തെറ്റിസിൻറെ വിവാഹത്തിന് ക്ഷണം ലഭിക്കാഞ്ഞതിൽ കുപിതയായിട്ടാണ് മത്സരദേവത വിവാഹ മണ്ഡപത്തിലേക്ക് സ്വർണ്ണ ആപ്പിൾ എറിഞ്ഞത്. അക്കിലിസിനെ ചിരഞ്ജീവിയാക്കാനായി തെറ്റിസ്, കുഞ്ഞിനെ സ്റ്റൈക്സ് നദിയിൽ മുക്കി, എന്നാൽ കുതികാലുകൾ കൂട്ടിപ്പിടിച്ച് മുക്കിയതിനാൽ അത്രയും ഭാഗം നനഞ്ഞില്ല.[1] പിന്നീട് ട്രോജൻ യുദ്ധത്തിൽ കുതികാലിൽ പരിക്കേറ്റിട്ടാണ് അക്കിലിസ് മരിക്കുന്നത്.

ചിത്രങ്ങൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Burgess, Jonathan S. (2009). The Death and Afterlife of Achilles. Baltimore: Johns Hopkins University Press. പുറം. 9. ISBN 0-8018-9029-2. ശേഖരിച്ചത് 5 February 2010.
"https://ml.wikipedia.org/w/index.php?title=തെറ്റിസ്&oldid=3519097" എന്ന താളിൽനിന്ന് ശേഖരിച്ചത്