തെരേസാ റസ്സെൽ
തെരേസ റസ്സെൽ | |
---|---|
ജനനം | Theresa Lynn Paup മാർച്ച് 20, 1957 San Diego, California, U.S. |
കലാലയം | Lee Strasberg Institute |
തൊഴിൽ | Actress |
സജീവ കാലം | 1976–present |
ജീവിതപങ്കാളി(കൾ) | Nicolas Roeg (1982–?; divorced) |
കുട്ടികൾ | 2 |
തെരേസ ലിൻ റസ്സെൽ (ജനനം: മാർച്ച് 20, 1957) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1976 ൽ എലിയാ കസാൻ സംവിധാനം ചെയ്ത 'ദി ലാസ്റ്റ് ടൈക്കൂൺ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് റസ്സൽ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന്, 1978 ൽ സ്ട്രെയിറ്റ് ടൈമിൽ ഡസ്റ്റിൻ ഹോഫ്മാനോടൊപ്പം ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നിക്കോളാസ് റോയെഗിൻറെ ബാഡ് ടൈമിങ് എന്ന വിവാദ ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചതോടെ നിരൂപകരുടെ പ്രശംസയ്ക്കു പാത്രമായി. 1982-ൽ റോയെഗിനെ വിവാഹം ചെയ്തതിനു ശേഷം, അദ്ദേഹം സംവിധാനം ചെയ്ത യുറേക്ക (1983), ഇൻസിഗ്നിസിഫിക്കൻസ് (1985), കോൾഡ് ഹെവൻ (1991) എന്നിവ ഉൾപ്പെടെയുള്ള നിരവധി കലാമൂല്യമുള്ളതും പരീക്ഷണാത്മകവുമായ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കെൻ റസ്സലിന്റെ 'ഹോർ' എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തതിനുശേഷം, സ്റ്റീവൻ സോഡർബെർഗിന്റെ 'കാഫ്ക'യിൽ അഭിനയിച്ചു. ഇവ രണ്ടും 1991 ൽ റിലീസ് ചെയ്തു. 1998-ൽ പുറത്തിറങ്ങിയതും ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചതുമായ വൈൽഡ് തിംഗ്സ് എന്ന ത്രില്ലർ ചിത്രത്തിലും 2001 ൽ നിരൂപക പ്രശംസ നേടിയ ദ ബിലീവർ എന്ന ചിത്രത്തിലും അഭിനയിച്ചതിനുശേഷം HBO മിനി പരമ്പരയായ എമ്പയർ ഫാൾസിൽ (2005) പ്രത്യക്ഷപ്പെടുകയും 2007 ൽ സ്പൈഡർമാൻ 3 യിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്തു.
ജീവിതരേഖ
[തിരുത്തുക]കരോൾ പ്ലാറ്റിൻറെയും (മുമ്പ്, മാൾ) ജെറി റസ്സൽ പോപ്പിൻറെയും[1] പുത്രിയായി സാൻ ഡിയാഗോയിലാണ്[2] തെരേസ ലിൻ പോപ്പ് ജനിച്ചത്. റസ്സെലിന് അഞ്ചു വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ വേർപിരിയുകയും മാതാവിനോടും രണ്ടാനച്ഛനോടുമൊപ്പം ബർബാങ്കിലേക്ക് താമസം മാറുകയും ചെയ്തു. അവിടെയാൺ അവർ വളർന്നത് [3] അഞ്ച് സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു റസ്സെൽ.[4] റസ്സലിന്റെ അഭിപ്രായത്തിൽ അവർ അതിയായ ദാരിദ്ര്യത്തിലാണ് വളർന്നത്, കുട്ടികളെ വളർത്തുന്നതിനായി കുടുംബം ഫുഡ് സ്റ്റാമ്പുകളെ (അമേരിക്കയിൽ കുറഞ്ഞ വരുമാനമുള്ള ജനങ്ങൾക്ക് ഭക്ഷണം വാങ്ങൽ സഹായം നൽകുന്ന SNAP എന്ന പ്രോഗ്രാം) ആശ്രയിച്ചിരുന്നു.[5]
കലാരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1976 | ദ ലാസ്റ്റ് ടൈക്കൂൺ | സെസിലിയ ബ്രാഡി | |
1978 | സ്ട്രെയിറ്റ് ടൈം | ജെന്നി മെർസർ | |
1980 | ബാഡ് ടൈമിംഗ് | മിലെന ഫ്ലാഹെർട്ടി | |
1983 | യുറേക്ക | ട്രാസി മക്കാൻ മാലിയട്ട് വാൻ ഹോൺ | |
1984 | ദ റേസേർസ് എഡ്ജ് | സോഫീ മക്ഡൊണാൾഡ് | |
1985 | ഇൻസിഗ്നിഫിക്കൻസ് | Actress | |
1987 | ബ്ലാക്ക് വിൻഡോ | കാതറീൻ പീറ്റർസെൻ | |
1987 | ആരിയ | കിങ് സോഗ് | |
1988 | ട്രാക്ക് 29 | ലിൻഡ ഹെൻറി | |
1989 | ഫിസിക്കൽ എവിഡൻസ് | ജെന്നി ഹഡ്സൺ | |
1990 | ഇംപൾസ് | ലോട്ടീ മാസൻ | |
1991 | ഹോർ | ലിസ് | |
1991 | കോൾഡ് ഹെവൻ | മേരി ഡാവെൻപോർട്ട് | |
1991 | കാഫ്ക | ഗബ്രിയേല | |
1994 | ബീയിംഗ് ഹ്യൂമൻ | The Storyteller | |
1995 | ഹോട്ടൽ പാരഡൈസ് | Short film | |
1995 | ദ ഗ്രോട്ടെസ്ക്യൂ | Lady Harriet Coal | |
1996 | ദ ഫ്ലൈറ്റ് ഓഫ് ദ ഡോവ് | മേരി ആൻ കരൻ | |
1996 | പബ്ലിക് എനിമീസ് | Kate "Ma" Barker | |
1996 | എ യങ് കണക്റ്റിക്കട്ട് യാങ്കീ ഇൻ കിങ് ആർതേർസ് കോർട്ട് | Morgan le Fay | |
1996 | ദ പ്രൊപ്പോസിഷൻ | Catherine Morgan | |
1998 | റണ്ണിംഗ് വുമൺ | എമിലി റുസോ | |
1998 | വൈൽഡ് തിംഗ്സ് | Sandra Van Ryan | |
2000 | ലക്കി ടൌൺ | Stella | |
2001 | ദ ബിലീവർ | Lina Moebius | |
2002 | ദ ഹൌസ് നെക്സ്റ്റ് ഡോർ | Helen Schmidt | |
2002 | പാഷനേഡ | Lois Vargas | |
2002 | നൌ & ഫോർഎവർ | Dori Wilson | |
2003 | വാട്ടർ അണ്ടർ ദ ബ്രിഡ്ജ് | Jackie O'Connor | |
2003 | ദ ബോക്സ് | Dora Baker | |
2003 | Love Comes Softly | Sarah Graham | |
2007 | Spider-Man 3 | Emma Marko | |
2007 | On the Doll | Diane | |
2008 | ഡാർക്ക് വേൾഡ് | Nicole | |
2008 | Chinaman's Chance: America's Other Slaves | Mrs. Williams | |
2008 | Jolene | Aunt Kay | |
2009 | He's Just Not That into You | Mrs. Marks | Scenes deleted |
2009 | 16 to Life | Louise | |
2011 | 1 Out of 7 | Lexi's Mom | |
2011 | റിഡ് ഓഫ് മി | Mrs. Lockwood | |
2011 | ബോൺ ടു റൈഡ് | Frances Callahan | |
2012 | ദ ലെജൻറ്സ് ഓഫ് നെതിയാ | Nethiah's Mother | |
2013 | മൂവിംഗ് മൌണ്ടൻസ് | ട്രിഷ് ബ്രാഗ് | |
2016 | എ വിൻറർ റോസ് | റേച്ചൽ ലവ് |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1979 | ബ്ലൈൻഡ് അംബീഷൻ | Maureen Dean | TV മിനി പരമ്പര |
1993 | എ വുമൺസ് ഗൈഡ് ടു അഡൽറ്ററി | Rose | എപ്പിസോഡുകൾ: "1.1", "1.2", "1.3" |
1994 | തിക്കർ ദാൻ വാട്ടർ | Debbie / Jo | TV ഫിലിം |
1995 | ട്രേഡ്-ഓഫ് | Jackie Daniels | TV ഫിലിം |
1996 | വൺസ് യു മീറ്റ് എ സ്ട്രേഞ്ചർ | Margo Anthony | TV ഫിലിം |
1999 | G vs E | Reesa Tussel | Episode: "To Be or Not to Be Evil" |
2000 | നാഷ്‍ ബ്രിഡ്ജസ് | Ellen Holiday / Sarah Williams | Episodes: "Jackpot: Parts 1 & 2" |
2001 | Earth vs. the Spider | Trixie Grillo | TV ഫിലിം |
2002 | ഗ്ലോറി ഡേസ് | Hazel Walker | Main role (9 episodes) |
2002 | Project Viper | Dr. Nancy Burnham | TV ഫിലിം |
2003 | ചേസിംഗ് ആലിസ് | TV ഫിലിം | |
2003 | Love Comes Softly | Sarah Graham | TV ഫിലിം |
2005 | Blind Injustice | Joanna Bartlett | TV ഫിലിം |
2005 | എമ്പയർ ഫാൾസ് | Charlene | TV miniseries |
2006 | Law & Order: Criminal Intent | Regina Reid | Episode: "On Fire" |
2007 | American Heiress | Jordan Wakefield | Episodes: "Lion King", "Crash and Burn", "Lions and Tigers and Bears..." |
2009 | Fringe | Rebecca Kibner | Episode: "Momentum Deferred" |
2010 | Cold Case | Rachel Malone | Episode: "One Fall" |
2012 | Liz & Dick | Sara Taylor | TV ഫിലിം |
2013–15 | Delete | Fiona | 2 എപ്പിസോഡുകൾ |
അവലംബം
[തിരുത്തുക]- ↑ http://www.filmreference.com/film/41/Theresa-Russell.html
- ↑ "Theresa L Paup was born on March 20, 1957 in San Diego County, California". California Birth Index. Retrieved July 7, 2016.
- ↑ Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
- ↑ Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
- ↑ Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.