തെയ്യപ്രപഞ്ചം
ദൃശ്യരൂപം
| കർത്താവ് | ഡോ.ആർ.സി. കരിപ്പത്ത് |
|---|---|
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | ഗവേഷണഗ്രന്ഥം |
| പ്രസിദ്ധീകൃതം | കൈരളി ബുക്സ് |
| മാധ്യമം | പുസ്തകം |
| ഏടുകൾ | 401 |
| പുരസ്കാരങ്ങൾ | കേരള ഫോക്‌ലോർ അക്കാദമി അവാർഡ് |
| ISBN | 978-93-8164-970-1 |
മലയാളി എഴുത്തുകാരനായ ഡോ.ആർ.സി. കരിപ്പത്ത് തെയ്യമെന്ന അനുഷ്ഠാനകലയെക്കുറിച്ച് എഴുതിയ ഗവേഷണഗ്രന്ഥമാണ് തെയ്യപ്രപഞ്ചം. കൈരളി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കേരള ഫോക്‌ലോർ അക്കാദമിയുടെ 2013 ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ് ഡോ. ആർ.സി. കരിപ്പത്തിനു നേടിക്കൊടുത്ത കൃതിയാണിത്.