തെനാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെനാലി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകെ.എസ്. രവികുമാർ
നിർമ്മാണംകെ.എസ്. രവികുമാർ
രചനകെ.എസ്. രവികുമാർ
ക്രേസി മോഹൻ
അഭിനേതാക്കൾകമലഹാസൻ
ജയറാം
ജ്യോതിക
ദേവയാനി
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംപ്രിയൻ
ചിത്രസംയോജനംകെ. തനിഗാചലം
റിലീസിങ് തീയതി26 ഒക്ടോബര് 2000
രാജ്യംഇന്ത്യ
ഭാഷ
സമയദൈർഘ്യം165 മിനിറ്റുകൾ
ആകെ40 കോടി (US$6.2 million)

കെ.എസ്. രവികുമാർ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 2000 ഒക്ടോബര് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു തെനാലി. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. ജയറാം, ജ്യോതിക, ദേവയാനി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെനാലി&oldid=3248016" എന്ന താളിൽനിന്ന് ശേഖരിച്ചത്