തെത്സുകോ കുറോയാനഗി
ദൃശ്യരൂപം
തെത്സുകോ കുറോയാനഗി | |||||
---|---|---|---|---|---|
ജനനം | ഓഗസ്റ്റ് 9, 1933 | ||||
ദേശീയത | ജപ്പാനീസ് | ||||
തൊഴിൽ | ടെലിവിഷൻ താരം, ഗ്രന്ഥകാരി, യൂനിസെഫ് ഗുഡ് വിൽ അംബാസിഡർ | ||||
Japanese name | |||||
Kanji | 黒柳 徹子 | ||||
Hiragana | くろやなぎ てつこ | ||||
Katakana | クロヤナギ テツコ | ||||
|
ചലച്ചിത്ര അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ് തെത്സുകോ കുറോയാനഗി (ജനനം : 1933 ഓഗസ്റ്റ് 9). ജപ്പാനീസ് നഗരമായ ടോക്കിയോയിൽ. ടോട്ടോ-ചാൻ എന്ന ആത്മകഥ അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. ഈ ഗ്രന്ഥം ലോകവ്യാപകമായി വിദ്യാഭ്യാസ വിപ്ലവത്തിനു വഴി തെളിച്ചു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസിഡർ, വേൾഡ് വൈൽഡ് ഫണ്ടിന്റെ ഉപദേശക എന്ന പദവികളും വഹിക്കുന്നുണ്ട്.[1][2] ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രശസ്തയായ അവർ അന്താരാഷ്ട്ര അംഗീകാരം നേടിയ ആദ്യത്തെ ജാപ്പനീസ് താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.[3]
അവലംബം
[തിരുത്തുക]- ↑ UNICEF: Goodwill Ambassador Kuroyanagi
- ↑ "Tetsuko Kuroyanagi - Trailer - Showtimes - Cast - Movies - The New York Times". Archived from the original on 2009-07-15. Retrieved 2020-05-04.
- ↑ Walker, James BIG IN JAPAN Tetsuko Kuroyanagi Archived 2008-06-12 at the Wayback Machine. from Metropolis Magazine
Tetsuko Kuroyanagi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തെത്സുകോ കുറോയാനഗി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Official Homepage as Totto channel Archived 2019-09-05 at the Wayback Machine. (in Japanese)
- Homepage for Tetsuko's Room (in Japanese)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തെത്സുകോ കുറോയാനഗി