തെങ്ങമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് തെങ്ങമം[1]. തെങ്ങുകൾ ധാരാളമായുള്ളതിനാലാണ് തെങ്ങമം എന്ന പേരു വന്നതെന്ന് പൊതുവിൽ വിശ്വസിക്കപ്പെടുന്നു. കുന്നത്തൂർ താലൂക്കിലുൾപ്പെട്ടിരുന്ന തെങ്ങമം , 1982 ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ അടൂർ താലൂക്കിന്റെഭാഗമായി മാറി. ഇപ്പോൾ പള്ളിക്കൽ പഞ്ചായത്തിലുൾപ്പടുന്ന ഈ ഗ്രാമം പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിർത്തിയായി വർത്തിക്കുന്നു.പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരമായ അടൂരിൽ നിന്നും 10 കിലോമീറ്റർ ദൂര പരിധിക്കുള്ളിലാണ് തെങ്ങമം സ്ഥിതി ചെയ്യുന്നത്.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ . എൽ . പി .എസ് .തെങ്ങമം[2]
  • യു . പി . എസ് . തെങ്ങമം[3]
  • ഗവ .ഹയർ സെക്കന്ററി സ്കൂൾ തെങ്ങമം[4]
  • യുവരശ്മി ലൈബ്രറി ആന്റ് റീഡിങ് റൂം
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ[തിരുത്തുക]

  • തോട്ടുവാ ശ്രീ ഭരണിക്കാവ് ദേവീ ക്ഷേത്രം
  • കുളമുള്ളതിൽ ശിവ ക്ഷേത്രം
  • ചാങ്കൂർ ദേവീ ക്ഷേത്രം
  • ഇളങ്ങള്ളൂർ ദേവീക്ഷേത്രം
  • സെന്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച്
  • വെട്ടത്തേത്ത് ദേവീക്ഷേത്രം
  • കണ്ണമ്പള്ളിൽ ദേവിക്ഷേത്രം

സ്റ്റേഡിയം[തിരുത്തുക]

  • ജി.റ്റി. എഫ്. എ ഫുട്ബോൾ ഗ്രൗണ്ട്, തെങ്ങമം

പ്രധാന റോഡുകൾ[തിരുത്തുക]

  • തെങ്ങമം- ഗണേശവിലാസം റോഡ്
  • അടൂർ-നെല്ലിമുകൾ-തെങ്ങമം
  • ശാസ്താംകോട്ട- തെങ്ങമം
  • പന്തളം-പഴകുളം-ഭരണിക്കാവ്

അവലംബം[തിരുത്തുക]

  1. "Thengamam". Thengamam. keralatourism.org. Retrieved 2019-12-10.
  2. "G.L.P.S THENGAMAM". icbse.com. Retrieved 2019-12-10.
  3. "U P S THENGAMAM". schoolwiki.in.
  4. "g h s s thengamam". g h s s thengamam.wordpress.com. 2019-12-10.
"https://ml.wikipedia.org/w/index.php?title=തെങ്ങമം&oldid=3977041" എന്ന താളിൽനിന്ന് ശേഖരിച്ചത്