തെക്കൻ പാറ നിരങ്ങൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Long-billed pipit
Long-billed pipit.jpg
Anthus similis decaptus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. similis travancoriensis
Binomial name
Anthus similis travancoriensis
Synonyms

Agrodroma similis

തെക്കൻ പാറ നിരങ്ങനെ ആംഗലത്തിൽ Travancore Rock Pipit, Long-billed Pipit (travancoriensis) എന്നു പറയുന്നു. ശാസ്ത്രീയ നാമം Anthus similis travancoriensis എന്നാണ്. ഇരുണ്ട ഈ ഇനം പാലക്കാട് ചുരത്തിനു തെക്കു ഭാഗത്തു മാത്രം കാണുന്നു. 1953ൽ Sidney Dillon Ripleyആണ് ഈ പക്ഷിയെപറ്റി ആദ്യം വിവരിച്ചത്.[2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[the world bird checklist]

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Anthus similis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. http://avibase.bsc-eoc.org/species.jsp?lang=EN&avibaseid=8AB8340C7AC99D68
"https://ml.wikipedia.org/w/index.php?title=തെക്കൻ_പാറ_നിരങ്ങൻ&oldid=2309418" എന്ന താളിൽനിന്ന് ശേഖരിച്ചത്