തെക്കൻ പറവൂർ
ദൃശ്യരൂപം
South Paravur തെക്കൻ പറവൂർ Thekkan Paravoor, South Paravoor | |
---|---|
Village | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-7 |
Nearest city | Kochi |
Climate | tropical (Köppen) |
പറവൂർ എന്നതു ആലപ്പുഴക്കു തെക്കുള്ള ഒരു പ്രദേശം ആണ്. പ്രസിദ്ധമായ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രമുഖ രാഷ്ട്രീയ നേതാവ് വി.എസ്. അചുതാനന്ദന്റെ വീട് ഇതിനടുത്താണ്. തെക്കൻ പറവൂർ എറണാകുളം ജില്ലയിൽത്തന്നെ വൈക്കം എറണാകുളം റൂട്ടിൽ ഉദയം പേരൂരിന് അടുത്തുള്ള സ്ഥലമാണ്. കൊല്ലം ജില്ലയിൽ ഇതിനോടു സാമ്യം ഉള്ള പേരിൽ പരവൂർ എന്ന ഒരു പട്ടണവും ഉണ്ട്.