തെക്കൻ ചിലുചിലുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെക്കൻ ചിലുചിലുപ്പൻ
Grey breasted laughing thrush- Asambu Hill Race.jpg
M. meridionale (Kalakkad Mundanthurai Tiger Reserve)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. meridionale
Binomial name
Montecincla meridionale
TrochalopteronCachinnansMap.svg

പൊന്തക്കാടുകളിലും, മരച്ചില്ലകളിലും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് തെക്കൻ ചിലുചിലുപ്പൻ[2] [3][4][5] (Ashambu laughingthrush)-Montecincla meridionale. ഇവ പുല്ല്.ഇലകൾ,നേർത്ത വേരുകൾ,ചെറിയ വള്ളിത്തുണ്ടുകൾ കൊണ്ട് കൂടുകൾ നിർമ്മിയ്ക്കും. അച്ചൻകോവിൽ ചുരത്തിനു തെക്കുള്ള ചിലുചിലപ്പൻ പക്ഷികളെയാണ് 'തെക്കൻ' എന്ന പേർ ചേർത്തുവിളിയ്ക്കുന്നത്.പ്രജനനകാലം പ്രധാനമായും മഴക്കാലമാണ്.

നിറം[തിരുത്തുക]

നരച്ച തവിട്ടുനിറത്തിൽ ഉപരിഭാഗങ്ങൾ കാണപ്പെടുന്നു. വെള്ളപ്പുരികവും,കറുത്ത കൺപട്ടയും ചെറുതാണ്. അടി വശത്തുള്ള ചാരനിറം ഗുദം വരെ നീണ്ടുകിടക്കുന്നു.കാവി വർണ്ണം വയറിന്റെ ഇരുവശത്തും കാണാം.[6]

അവലംബം[തിരുത്തുക]

  1. BirdLife International (2017). "Trochalopteron meridionale". IUCN Red List of Threatened Species. Version 2017.1. International Union for Conservation of Nature. ശേഖരിച്ചത് 26 August 2017.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
  6. കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.376. കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കൻ_ചിലുചിലുപ്പൻ&oldid=2606961" എന്ന താളിൽനിന്ന് ശേഖരിച്ചത്