തെക്കുംകര
ദൃശ്യരൂപം
Thekkumkara
machad | |
|---|---|
village | |
![]() | |
| Country | |
| State | Kerala |
| District | Thrissur |
| ജനസംഖ്യ (2001) | |
• ആകെ | 14,236 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 680589 |
| വാഹന രജിസ്ട്രേഷൻ | KL-8,KL-48 |
| Nearest city | thrissur |
| Lok Sabha constituency | alathur |
| Vidhan Sabha constituency | wadakkanchery |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തെക്കുംകര. [1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം തെക്കുംകരയിലെ ആകെയുള്ള ജനസംഖ്യ 14236 ആണ്. അതിൽ 6697പുരുഷന്മാരും 7539 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
[തിരുത്തുക]- ജി എച്ച് എച്ച് എസ് മച്ചാട്
- അമ്പലപ്പാട് യു പി സ്കൂൾ, തെക്കുംകര
- എൻ എസ് എസ് പബ്ളിക്ക് സ്കൂൾ
- ആശാനിലയം സ്പ്യഷൽ സ്കൂൽ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
