തെംസുല ആവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെംസുല ആവോ
Temsula Ao during New Delhi World Book Fair in 2010
Temsula Ao during New Delhi World Book Fair in 2010
ജനനം1945 (വയസ്സ് 78–79)
ജോർഹട്ട്, ബംഗാൾ പ്രോവിൻസ്, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ ജോർഹട്ട്, ആസാം, ഇന്ത്യ)
തൊഴിൽPoet, Ethnographer
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)Laburnum For My Head, These Hills Called Home: Stories From A War Zone
അവാർഡുകൾപത്മ ശ്രീ (2007)
Sahitya Akademi Award (2013)[1]

അസമിലെ ജോർഹട്ടിൽ ജനിച്ച നാഗാ എഴുത്തുകാരിയാണ് തെംസുല ആവോ.(ജ: 1945). നാഗാലാൻഡിന്റെ ചരിത്രത്തെക്കുറിച്ചും തനതായ സംസ്ക്കാരത്തെക്കുറിച്ചും ആഴത്തിൽ അറിവുള്ള തെംസുല നോർത്ത് ഈസ്റ്റേൺ ഹിൽ സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2013 ലെ സാഹിത്യ അക്കാദമി അവാർഡ് അവർക്കു ലഭിച്ചു..[2]

പ്രധാനകൃതികൾ[തിരുത്തുക]

തെംസുലയുടെ ചില കൃതികൾ ഫ്രഞ്ച്, ജർമ്മൻ, അസാമീസ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു.[3]

  • സോംഗ്സ് ദാറ്റ് ടെൽ (1988),
  • സോംഗ്സ് ദാറ്റ് ട്രൈ ടു സേ (1992),
  • സോംഗ്സ് ഓഫ് മെനി മൂഡ്സ് (1995),
  • സോംഗ്സ് ഫ്രം ഹിയർ ആന്റ് ദേർ (2003),
  • സോംഗ്സ് ഫ്രം ദ അദർ ലൈഫ് (2007).

ബഹുമതികൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Temsula Ao, Penguin India, archived from the original on 2019-12-20, retrieved 2019-04-15
  2. "Poets dominate Sahitya Akademi Awards 2013". Sahitya Akademi. 18 December 2013. Retrieved 18 December 2013.
  3. Five artistes to receive Governor’s Award 2009
"https://ml.wikipedia.org/w/index.php?title=തെംസുല_ആവോ&oldid=3634063" എന്ന താളിൽനിന്ന് ശേഖരിച്ചത്