തൃശ്ശൂർ ലോക്സഭാമണ്ഡലം
ദൃശ്യരൂപം
(തൃശ്ശൂർ ലോക്സഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. [1] ഈ മണ്ഡലം പൂർണ്ണമായും തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1951 ലെ തിരഞ്ഞെടുപ്പിൽ ഇത് തിരു-കൊച്ചി സംസ്ഥാനത്തിലായിരുന്നു.[2][3]
പ്രതിനിധികൾ
[തിരുത്തുക]തിരുകൊച്ചി
[തിരുത്തുക]- 1951: ഈയ്യുണ്ണി ചാലക്ക (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
ഐക്യകേരളം
[തിരുത്തുക]- 1957: കൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)[4]
- 1962: കൃഷ്ണ വാരിയർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 1967: സി. ജനാർദനൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 1971: സി. ജനാർദനൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 1977: കെ.എ. രാജൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 1980: കെ.എ. രാജൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ )
- 1984: പി.എ. ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 1989: പി.എ. ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 1991: പി.സി. ചാക്കോ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 1996: വി.വി. രാഘവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 1998: വി.വി. രാഘവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 1999: എ.സി. ജോസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 2004: സി.കെ.ചന്ദ്രപ്പൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 2009: പി.സി. ചാക്കോ (കോൺഗ്രസ്(I))[5][6]
- 2014: സി.എൻ. ജയദേവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
- 2019: ടി.എൻ. പ്രതാപൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 2024: സുരേഷ് ഗോപി (ബിജെപി)
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- തിരുകൊച്ചി സംസ്ഥാനം
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലങ്ങൾ. [9] [10]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-02-25.
- ↑ "Thrissur Election News".
- ↑ "Kerala Election Results".
- ↑ "Election Newaccess-date=".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ http://www.eci.gov.in/electionanalysis/GE/PartyCompWinner/S11/partycomp09.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തൃശ്ശൂർ ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ CNN IBN election data ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]