തൃശൂർ അതിരൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃശ്ശൂർ - അതിരൂപത
Archidioecesis Trichuriensis
സ്ഥാനം
രാജ്യംഇന്ത്യ
ദേശംതൃശ്ശൂർ ജില്ല
സഭാധികാര മേഖലകേരളം
ആസ്ഥാനംതൃശ്ശൂർ
സ്ഥിതിവിവരം
Members500,000
വിവരണം
സഭാശാഖസീറോ മലബാർ കത്തോലിക്കാസഭ
ആരാധനാക്രമംപൗരസ്ത്യ സുറിയാനി
സ്ഥാപിതം1887
കത്തീഡ്രൽലൂർദ്ദ്പള്ളി (കത്തീഡ്രൽപ്പള്ളി),
Co-cathedralബസിലിക്കാപ്പള്ളി
Patron saintഅമലോദ്ഭവമാതാവ്
ഭരണം
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
മെത്രാൻമാർ ആൻഡ്രൂസ് താഴത്ത്
സഹായ മെത്രാൻമാർ ടോണി നീലങ്കാവിൽ
Vicars Generalമോൺ.ജോസ് വല്ലൂരാൻ
വിരമിച്ച മെത്രാന്മാർമാർ ജേക്കബ് തൂങ്കുഴി
വെബ്സൈറ്റ്
bispage.net/trichurarchdioces
തൃശ്ശൂർ അതിരൂപത ആസ്ഥാനം
Lourdes Metropolitan Cathedral

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്.

തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 ജൂൺ 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു.

പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു.

കീഴിലുള്ള രൂപതകൾ[തിരുത്തുക]

അപ്പസ്തോലിക്ക് വികാരിമാർ[തിരുത്തുക]

ബിഷപ്പുമാർ[തിരുത്തുക]

ആർച്ച്ബിഷപ്പുമാർ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി

"https://ml.wikipedia.org/w/index.php?title=തൃശൂർ_അതിരൂപത&oldid=3492066" എന്ന താളിൽനിന്ന് ശേഖരിച്ചത്