തൃപ്പൂണിത്തുറ മെട്രോ നിലയം
ദൃശ്യരൂപം
| എസ്. എൻ. ജങ്ക്ഷൻ (കൊച്ചി മെട്രോ) മെട്രോ നിലയം | |
|---|---|
| സ്ഥലം | |
| പ്രധാന സ്ഥലം | തൃപ്പൂണിത്തുറ |
| നീളം | 70 മീറ്റർ |
| ലൈൻ1 | |
| ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ |
| തെക്കോട്ട് / കിഴക്കോട്ട് ആദ്യത്തെ നിലയം1 | ഇല്ല |
| വടക്കോട്ട് /പടിഞ്ഞാറോട്ട് ആദ്യത്തെ നിലയം1 | അലയൻസ് ജങ്ക്ഷൻ |
| ലൈൻ2 | |
| ലൈൻ2 | ഇല്ല |
| ലൈൻ3 | |
| ലൈൻ3 | ഇല്ല |
| മറ്റു വിവരങ്ങൾ | |
| പ്ലാറ്റ്ഫോം ഇനം | സൈഡ് |
| കൊച്ചി മെട്രോ പാത | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തൃപ്പൂണിത്തുറ തീവണ്ടി നിലയത്തോട് ചേർന്നുള്ള കൊച്ചി മെട്രോ നിലയമാണ് തൃപ്പൂണിത്തുറ മെട്രോ നിലയം അഥവാ എസ്. എൻ. ജങ്ക്ഷൻ മെട്രോ നിലയം. പേട്ട വരെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സ്ഥലവാസികളുടെ എതിർപ്പ് പരിഗണിച്ച് ഒന്നാം ഘട്ടം തൃപ്പൂണിത്തുറ (എസ്. എൻ. ജങ്ക്ഷൻ) വരെ നീട്ടി.[1][2] സെയിലിന്റെ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്) ഉടമസ്ഥതയിലുള്ള ഒൻപത് ഏക്കർ ഭൂമിയിലാണ് മെട്രോ നിലയം നിർമ്മിക്കുക.[3]