തൃപ്പാക്കട ശ്രീകൃഷ്ണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ കിഴക്കേ പാണ്ടിക്കാട് നിന്നും മേലാറ്റൂർ റൂട്ടിൽ ഒരു കി.മി. അകലെയായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തൃപ്പാക്കട ശ്രീകൃഷ്ണക്ഷേത്രം. പ്രധാനമൂർത്തി വിഷ്ണുവാണ്, പടിഞ്ഞാറോട്ടാണ് ദർശനം. ഒലിപ്പുഴയോരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണ ജയന്തിയും, ഗുരുവായൂർ ഏകാദശിയും  മുൻപ് ആഘോഷിച്ചിരുന്നു. തൃപ്പാക്കട ഷാരടിമാരുടെ  ക്ഷേത്രമായിരുന്നു ഇത്. ഇതിനടുത്ത് കീഴ്‌തൃക്കോവിൽ ശിവക്ഷേത്രമുണ്ട്, ഇതും പുഴയോരത്താണ്. കിഴക്കോട്ടു ദര്ശനം.