തൃച്ചക്രപുരം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് തൃച്ചക്രപുരം ക്ഷേത്രം. മഹാവിഷ്ണുവിന്റെ തിരുവായുധമായ സുദർശനചക്രമാണ് ഇവിടെ പ്രതിഷ്ഠ. 'തൃച്ചക്രപുരം' എന്ന പേര് വരാൻ തന്നെ കാരണം ഈ ചക്രസാന്നിദ്ധ്യമാണ്.

"https://ml.wikipedia.org/w/index.php?title=തൃച്ചക്രപുരം_ക്ഷേത്രം&oldid=2535208" എന്ന താളിൽനിന്ന് ശേഖരിച്ചത്