തൃക്കോട്ടൂർ പെരുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃക്കോട്ടൂർ പെരുമ
Cover
പുറംചട്ട
കർത്താവ്യു.എ. ഖാദർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
ഏടുകൾ323

യു.എ. ഖാദർ രചിച്ച ചെറുകഥാസമാഹാരമാണ് തൃക്കോട്ടൂർ പെരുമ. ഈ കൃതിക്ക് 1984-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും[1][2] 2009-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും[3] ലഭിച്ചിരുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൃക്കോട്ടൂർ_പെരുമ&oldid=2224970" എന്ന താളിൽനിന്ന് ശേഖരിച്ചത്