തൂണേരി
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഗ്രാമമാണ് തൂണേരി. തൂണേരി ഗ്രാമപഞ്ചായത്തിലെ ഒരു വില്ലേജാണിത്.
പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
- തൂണേരി പരദേവതാക്ഷേത്രം[1]
അവലംബം[തിരുത്തുക]
- ↑ തൂണേരി ഗ്രാമപഞ്ചായത്ത് ചരിത്രം