തൂക്കുപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൂക്കുപാലം
പഴയ തൂക്കുപാലം ക്ലിഫ്ടൻ തൂക്കുപാലം
പഴയ തൂക്കുപാലം
ക്ലിഫ്ടൻ തൂക്കുപാലം
Ancestor:Simple suspension bridge
Related:None, but see also cable stayed bridge and compression arch suspended-deck bridge
Descendant:Self-anchored suspension bridge
Carries:Pedestrians, automobiles, trucks, light rail
Span range:Medium to long
Material:Steel rope, multiple steel wire strand cables or forged or cast chain links
Movable:No
Design effort:medium
Falsework required:No


തൂണുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്ന് ഭാരം വഹിക്കുന്ന പ്രധാനഭാഗങ്ങൾ തൂക്കിയിട്ട പാലങ്ങളെ തൂക്കുപാലം (ഇംഗ്ലീഷ്: Suspension bridge) എന്ന് വിളിക്കുന്നു. ക്രി.മു. മൂന്നാം നൂറ്റാണ്ട് മുതൽ ഇത്തരം പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കാൽനട യാത്രക്കാർക്കും കന്നുകാലികൾക്കും വേണ്ടിയാണ് മുൻപ് ഇത്തരം പാലങ്ങൾ ഉപയോഗിച്ചിരുന്നത്. വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിലുള്ള തൂക്കുപാലങ്ങളും ഇന്ന് നിലവിലുണ്ട്.

ജപ്പാനിലെ അക്കാഷി കൈക്യോ തൂക്കുപാലമാണ് ഏറ്റവും നീളം കൂടിയ തൂക്കുപാലം.(1991 മീറ്റർ)


ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൂക്കുപാലം&oldid=1978912" എന്ന താളിൽനിന്നു ശേഖരിച്ചത്