ഉള്ളടക്കത്തിലേക്ക് പോവുക

തുർളപതി രാജേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെലുഗ് വിവർത്തകയും സാഹിത്യകാരിയുമാണ് തുർളപതി രാജേശ്വരി. വിവർത്തനത്തിനുള്ള 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]

ഒറീസ സംസ്ഥാനത്തെ ബരംപുരത്ത് താമസിക്കുന്ന അവർ തെലുങ്ക് സാഹിത്യത്തിൽ സജീവമാണ്. ഒഡിയ എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഗോപിനാഥ് മൊഹന്തയുടെ ദാദി ബുദ്ധ എന്ന ഒഡിയ നോവലിന്റെ വിവർത്തനത്തിന് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]
  • ദാദി ബുദ്ധ - ഗോപിനാഥ് മൊഹന്തയുടെ ഒഡിയ നോവലിന്റെ വിവർത്തനം
  • തെലുങ്ക് പണം ((ഉപന്യാസങ്ങൾ)
  • ഉല്ലംഘനം (വിവർത്തനം)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വിവർത്തനത്തിനുള്ള 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • പോറ്റി ശ്രീരാമുലു തെലുങ്ക് സർവകലാശാല മെറിറ്റ് അവാർഡ്

അവലംബം

[തിരുത്തുക]
  1. https://sahitya-akademi.gov.in/pdf/Pressrelease_TP-2024.pdf
"https://ml.wikipedia.org/w/index.php?title=തുർളപതി_രാജേശ്വരി&oldid=4496411" എന്ന താളിൽനിന്ന് ശേഖരിച്ചത്