ഉള്ളടക്കത്തിലേക്ക് പോവുക

തുർക്‌മെനിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:22, 23 നവംബർ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunsunilkollam (സംവാദം | സംഭാവനകൾ)
തുർക്‌മെനിസ്ഥാൻ
തുർക്‌മെനിസ്ഥാൻ'
Flag of തുർക്‌മെനിസ്ഥാൻ
Flag
Coat of arms of തുർക്‌മെനിസ്ഥാൻ
Coat of arms
ദേശീയഗാനം: Independent, Neutral, Turkmenistan State Anthem
Location of തുർക്‌മെനിസ്ഥാൻ
തലസ്ഥാനംഅഷ്ഗാബാദ്
ഔദ്യോഗിക ഭാഷകൾതുർക്മെൻ
ഔദ്യോഗിക പ്രാദേശിക ഭാഷകൾറഷ്യൻ, ഉസ്ബെക്, ദാരി
Demonym(s)Turkmen
സർക്കാർപാർലമെന്ററി റിപ്പബ്ലിക്ക്
Gurbanguly Berdimuhammedow
സ്വാതന്ത്ര്യം 
• പ്രഖ്യാപിതം
27 ഒക്ടോബർ 1991
• അംഗീകൃതം
8 ഡിസംബർ 1991
വിസ്തീർണ്ണം
• മൊത്തം
488,100 കി.m2 (188,500 ച മൈ) (52nd)
• ജലം (%)
4.9
ജനസംഖ്യ
• December 2006 estimate
5,110,023 (113th)
• Density
9.9/കിമീ2 (25.6/ച മൈ) (208th)
ജിഡിപി (പിപിപി)2006 estimate
• Total
$45.11 billion (86th)
• പ്രതിശീർഷ
$8,900 (95th)
HDI (2007)Decrease 0.712
Error: Invalid HDI value (109th)
നാണയംTurkmen Manat (TMM)
സമയമേഖലUTC+5 (TMT)
• വേനൽക്കാല (DST)
UTC+5 (പിന്തുടരുന്നില്ല)
ടെലിഫോൺ കോഡ്993
ഇന്റർനെറ്റ് TLD.tm

മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ ദിശയിൽ ഇറാൻ, വടക്ക് കിഴക്കൻ ദിശയിൽ ഉസ്ബെക്കി‌സ്ഥാൻ, വടക്ക് പടിഞ്ഞാറൻ ദിശയിൽ കസാഖിസ്ഥാൻ, പടിഞ്ഞാറൻ ദിശയിൽ കാസ്പിയൻ കടൽ എന്നിവയാണ് ഇതിന്റെ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

‍‍

"https://ml.wikipedia.org/w/index.php?title=തുർക്‌മെനിസ്ഥാൻ&oldid=2273183" എന്ന താളിൽനിന്ന് ശേഖരിച്ചത്