തുഷാർ കാന്തി ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുഷാർ കാന്തി ഘോഷ്

ബംഗാളിലെ പ്രമുഖ എഴുത്ത്ക്കാരനും പത്രപ്രവർത്തകനുമാണ്‌ തുഷാർ കാന്തി ഘോഷ്(ബംഗാളി: তুষার কান্তি ঘোষ) .“‘ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ”’ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്..അദ്ദേഹം നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.അദ്ദേഹം കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അമൃത ബസാർ പത്രികയിൽ വളരെ നാൾ പ്രവർത്തിച്ചിട്ടുണ്ട്.കൽക്കട്ടയിലെ ബംഗബാസി കോളേജിലാണ്‌ ഇദ്ദേഹം പഠിച്ചത്[1].

അവലംബം[തിരുത്തുക]

  1. "The Story of the Bangabasi College". Archived from the original on 2013-06-12. Retrieved 2015-08-24.
"https://ml.wikipedia.org/w/index.php?title=തുഷാർ_കാന്തി_ഘോഷ്&oldid=3952249" എന്ന താളിൽനിന്ന് ശേഖരിച്ചത്